അതിഥി അദ്ധ്യാപക ഒഴിവ്

ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിൽ ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ …