Sasthamcotta, Kerala 690521 | 0476-2830323 | principal@ksmdbc.ac.in
Staff Login Student Login Parent Login
NAAC IQAC AQAR SSR ICC Anti-Ragging Cell RUSA DBT STAR DST-FIST NPTEL IIC NIRF Extension Online Services Downloads

Congratulations..

അഭിനന്ദനങ്ങൾ ...

 

Confgratulations Jithu Johnson, for securing first prize in High Jump (Kerala University)....

 

Principal distributing memento to the winners of Inter collegiate video making competition conducted by Bhoomitra sena club and department of Botany.

 

കേരള സർവകലാശാല ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ 80 + വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിയായ കണ്ണൻ സാജു.

 

കേരള സർവകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ 90 kg കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടിയ മൂന്നാം വർഷ ബോട്ടണി വിദ്യാർത്ഥിയായ ജിഷ്ണു മനോജ്.

കേരള യൂണിവേഴ്സിറ്റി അത് ലറ്റിക് മീറ്റിൽ 5000 മീറ്ററിൽ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥി സൂരജ്. എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ  സൂരജ്.