Congratulations..

കേരള യൂണിവേഴ്സിറ്റി അത് ലറ്റിക് മീറ്റിൽ 5000 മീറ്ററിൽ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥി സൂരജ്. എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. അഭിനന്ദനങ്ങൾ സൂരജ്...

 

Leave a Reply

Your email address will not be published. Required fields are marked *

five × 5 =