കേരള യൂണിവേഴ്സിറ്റി അത് ലറ്റിക് മീറ്റിൽ നമ്മുടെ കോളേജിലെ ഒന്നാം വർഷ മലയാള വിദ്യാർത്ഥി ജിത്തു ജോൺസൺ ഹൈ ജമ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. അഭിനന്ദനങ്ങൾ ജിത്തു ജോൺസൺ...
