കൊല്ലം കുടുംബശ്രീ ജില്ലാമിഷനും ശാസ്താംകോട്ട ഡി ബി കോളേജും സംയുക്തമായി മെഗാ തൊഴിൽ മേള 10.8.2024 ശനിയാഴ്ച ശാസ്താംകോട്ട ഡി ബി കോളേജിൽ വെച്ച് നടത്തുന്നു. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.....