ഇന്റർകോളീജിയറ്റ് പോസ്റ്റർ നിർമാണ മത്സരത്തിലെ വിജയികൾക്ക് പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ.സി.പ്രകാശ് മെമന്റോയും ക്യാഷ് പ്രൈസും നൽകി.

ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് കെഎസ്എംഡിബി കോളജ് ബോട്ടണി വിഭാഗവും ഭൂമിത്ര സേന ക്ലബ്ബും ചേർന്ന് നടത്തിയ ഇന്റർകോളീജിയറ്റ് പോസ്റ്റർ നിർമാണ മത്സരത്തിലെ വിജയികൾക്ക് പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ.സി.പ്രകാശ് മെമന്റോയും …