അതിഥി അദ്ധ്യാപക ഒഴിവ്

ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിൽ ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള, ബന്ധപ്പെട്ട വിഷയത്തിൽ PG, NET/PhD യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാത്രം അസൽ സർട്ടിഫിക്ക റ്റുകളുമായി മെയ് 28-ാം തീയതി 10.30 ന് കോളേജിൽ ഹാജരാകുവാൻ താൽപര്യപ്പെടുന്നു.

പ്രിൻസിപ്പൽ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.