സംസ്ഥാനതല ലോക തണ്ണീർത്തട ദിനാചരണം

  ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള ദേവസ്വം ബോർഡ് കോളേജിൽ സംസ്ഥാന ലോക തണ്ണീർത്തട ദിനാചരണം സംഘടിപ്പിച്ചു. കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റും, കുമ്പളത്ത് ശങ്കുപ്പിള്ള …