എൻ എസ് എസ് ന്റെ ഭാഗമായി കാർഷിക ശാസ്ത്രജ്ഞൻ പി. വി ദിവാകരൻ കാസർകോടിന്റെ നേതൃത്വത്തിൽ കോളേജിൽ നിർമ്മിച്ച ഔഷധ തോട്ടത്തിന്റെ ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ അനിൽകുമാർ, പ്രിൻസിപ്പാൾ പ്രൊഫ കെ സി പ്രകാശ് എന്നിവർ നിർവഹിച്ചു.
Sasthamcotta – Affiliated to University of Kerala – Managed by Travancore Devaswom Board