Samskritaprabha 2022-23
ഡിജിറ്റൽ മാഗസിൻ
സുഹൃത്തുക്കളെ, 2022-23 അദ്ധ്യയനവർഷത്തിലെ സംസ്കൃതവിഭാഗത്തിലെ പ്രവർത്തനങ്ങളിൽ മാർഗ്ഗനിർദ്ദേശവും സഹകരണവും പങ്കാളിത്തവും നൽകിയ പ്രിൻസിപ്പൽ, അദ്ധ്യാപകർ, അനദ്ധ്യാപകർ, പൂർവ അദ്ധ്യാപകർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ എല്ലാവരോടും സന്തോഷവും നന്ദിയും അറിയിച്ച് കൊണ്ട് ഡിജിറ്റൽ മാഗസിൻ - സംസ്കൃതപ്രഭ സമർപ്പിക്കുന്നു.
സംസ്കൃതവിഭാഗത്തിന് വേണ്ടി,
ഡോ. സുശാന്ത് എസ്